tag:blogger.com,1999:blog-33105023.post1704368888050909274..comments2023-05-04T17:43:33.763+05:30Comments on കാണാപ്പുറം: ഗുജറാത്തിനെ കണ്ടു പഠിക്കൂ തോമസേ!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger5125tag:blogger.com,1999:blog-33105023.post-82797904421093052662007-08-08T01:27:00.000+05:302007-08-08T01:27:00.000+05:30"എന്തായാലും സംഗതി കൊള്ളാം. സ്വന്തം മുന്നണിയില്‍ നി..."എന്തായാലും സംഗതി കൊള്ളാം. സ്വന്തം മുന്നണിയില്‍ നിന്നു തന്നെ ആരെങ്കിലും ഈ ഉദ്യമം അവസാനിപ്പിക്കുന്നതു വരെയെങ്കിലും, ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുക"ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-33105023.post-64810944992627598852007-08-07T22:36:00.000+05:302007-08-07T22:36:00.000+05:30നമ്മുടെ എല്ലാവരുടേയും മനസ്സിലുള്ള ഒരു ആഗ്രഹം മാത്ര...നമ്മുടെ എല്ലാവരുടേയും മനസ്സിലുള്ള ഒരു ആഗ്രഹം മാത്രമാണു നകുലാ താങ്കള്‍ പ്രകടിപ്പിച്ചത്. ഗുജറാത്ത് എന്നു കേട്ടാല്‍ വര്‍ഗ്ഗീയത എന്ന് മാത്രം പര്യായം കാണുന്ന നമ്മുടെ രാഷ്ട്രീയ നിരക്ഷര കുക്കികള്‍ക്ക് അവിടുള്ള വികസനത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കാനുള്ള മനസ്സുണ്ടാകുമെന്ന് തോന്നുന്നില്ല.അങ്ങിനെ സ്വീകരിക്കുകയാന്നെങ്കില് അത് നമ്മുടെയെല്ലാം ഭാഗ്യമായി കരുതാം.prasadhttps://www.blogger.com/profile/04079757287568616786noreply@blogger.comtag:blogger.com,1999:blog-33105023.post-22020043250033455432007-08-07T21:42:00.000+05:302007-08-07T21:42:00.000+05:30"ഗ്രൂപ്പേതായാലും വേണ്ടില്ല - ജനങ്ങളേക്കുറിച്ചൊരു ച..."ഗ്രൂപ്പേതായാലും വേണ്ടില്ല - ജനങ്ങളേക്കുറിച്ചൊരു ചെറിയ വിചാരമെങ്കിലും ഉണ്ടായിരുന്നാല്‍ മതി."
നല്ല ലേഖനം. കാണാപ്പുറം കാണിച്ചുതന്നതിന് കാണാപ്പുറത്തിനു നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-33105023.post-42186968479475187852007-08-07T17:33:00.000+05:302007-08-07T17:33:00.000+05:30ഗുജറാത്തില്‍ ‘മാധ്യമ’ത്തിലെ ‘സവാദ് റഹ്മാന്’ ഒരു യ...ഗുജറാത്തില്‍ ‘മാധ്യമ’ത്തിലെ ‘സവാദ് റഹ്മാന്’ ഒരു യാത്ര പോയിട്ട് എഴുതിയ ലേഖനവും മാര്ക്സിസ്റ്റ്കാര് കെ ഇ എന്‍ കുഞ്ഞഹമ്മദ് പോയി വന്നിട്ട് എഴുതിയ ലേഖനവും വായിച്ചിരുന്നു. മറ്റെല്ലാവരും തിരിച്ച് വന്നിട്ടും കെ ഇ എന്‍ തിരിച്ച് വന്നില്ല എന്നൊരു തമാശയും കേട്ടിരുന്നു. വികസനത്തിന് നല്ല മാതൃക ഗുജറാത്ത് തന്നെയാണെന്ന് വായിച്ചിരുന്നു. നിരവധി ടൌണ്‍ഷിപ്പുകളും മറ്റും വരുന്നതായും കേട്ടിരുന്നു. വര്‍ഗ്ഗീയകലാപത്തിന്റെ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും നല്ല മാതൃകകള്‍ അവിടെ നിന്നുണ്ടാകട്ടെ എന്ന് വിചാരിക്കുന്നു. ഗുജറാത്ത് എല്ലാനിലയ്ക്കും ഒരു ‘മാതൃകാസംസ്ഥാന’ മായി മാറുന്നതില്‍ സന്തോഷം തോന്നുന്നു.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-33105023.post-35592333749915624442007-08-07T15:28:00.000+05:302007-08-07T15:28:00.000+05:30"എന്തായാലും സംഗതി കൊള്ളാം. സ്വന്തം മുന്നണിയില്‍ നി..."എന്തായാലും സംഗതി കൊള്ളാം. സ്വന്തം മുന്നണിയില്‍ നിന്നു തന്നെ ആരെങ്കിലും ഈ ഉദ്യമം അവസാനിപ്പിക്കുന്നതു വരെയെങ്കിലും, ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുക"

വഴിമുടക്കികള്‍ കടല്ക്കിഴവന്മാരെപ്പോലെ തോളിലുള്ളപ്പോള് ശ്രീ തോമസ് ഐസക്കിന്റെ ഇത്തരം ശ്രമങ്ങള്‍ വിജയിക്കുമോ എന്നു കണ്ടു തന്നെയറിയണം. ആത്മാര്‍ത്ഥമായാണ് അദ്ദേഹം ഇതു നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ വിധ ആശംസകളും!!.

ഗുജറാത്തെന്നു കേള്‍ക്കുമ്പോള്‍ കലീതുള്ളുന്ന സഖാക്കളേയാണോ നകുലന് ജീ വികസനം കാണാന്‍ ക്ഷണിക്കുന്നതു. അവിടെ വികസനമല്ലല്ലോ ചേട്ടാ.. “ഹിന്ദുത്വ അജണ്ട” യല്ലെ?!!!!!
അതു കാണാന്‍ അവരുടെ കണ്ണുകള്‍ തുറക്കില്ല. വികസനം, വികസനമായി കണ്ട് അംഗീകരിക്കാന്‍
മനസ്സു പറഞ്ഞലും ആദര്‍ശം അവരെ അതിനനുവദിക്കില്ല. വെറുതെ യെന്തിന് പാഴ് ശ്രമം?.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.com