tag:blogger.com,1999:blog-33105023.post602693001358077694..comments2023-05-04T17:43:33.763+05:30Comments on കാണാപ്പുറം: ഗുജറാത്തും ബംഗാളും - ഒരു വെളിപ്പെടുത്തല്‍ കൂടി!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger9125tag:blogger.com,1999:blog-33105023.post-60946375155940551102008-05-30T09:36:00.000+05:302008-05-30T09:36:00.000+05:30തുറന്നടിയ്ക്കൂ....ഇത്തരം പേനകളും നാവും...അവിരാമം ച...തുറന്നടിയ്ക്കൂ....
ഇത്തരം പേനകളും നാവും...അവിരാമം ചലിയ്ക്കട്ടെ..!
മാറ്റങ്ങളുണ്ടാവും....ഉണ്ടായേ തീരൂ.....
അഭിനന്ദനങ്ങള്‍..!എസ്.കെ (ശ്രീ)https://www.blogger.com/profile/15172688511160095101noreply@blogger.comtag:blogger.com,1999:blog-33105023.post-81971617642758925452007-12-24T04:41:00.000+05:302007-12-24T04:41:00.000+05:30:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-33105023.post-53516312433020425192007-12-24T02:59:00.000+05:302007-12-24T02:59:00.000+05:30മോഡി വീണ്ടും വിജയിച്ചപ്പോള്‍ ഈ ലേഖനത്തിന്റെ പ്രസക്...മോഡി വീണ്ടും വിജയിച്ചപ്പോള്‍ ഈ ലേഖനത്തിന്റെ പ്രസക്തി ഒന്നുകൂടി വര്‍ദ്ധിച്ചു. മത്തായിമാര്‍ ഉറഞ്ഞുതുള്ളിയിട്ടും തകര്‍ക്കാന്‍ പറ്റാത്ത ഒരു സംസ്കാരം ആ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളത് മനസ്സിലാക്കാന്‍ വലിയ പ്രത്യയ ശാസ്ത്ര പരിജ്ഞാനമൊന്നും വേണമെന്നില്ല.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-33105023.post-18630462719323832902007-09-16T12:26:00.000+05:302007-09-16T12:26:00.000+05:30താങ്കളുടെ ലേഖനങ്ങള്‍ കുറിക്കു കൊള്ളുണ്ട് എന്നതിന്...താങ്കളുടെ ലേഖനങ്ങള്‍ കുറിക്കു കൊള്ളുണ്ട് എന്നതിന്റെ തെളിവാണ് മുകളില്‍ വന്ന കമന്റ്. എല്ലാം അസഹിഷ്ണുതയൊടെ നോക്കിക്കാണുന്നവര്‍ക്ക് ഇത്തരം നഗ്നയാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇങ്ങനെയുള്ളവര്‍ വന്നും പൊയുമിരിക്കും താങ്കള്‍ പതറരുത്...prasadhttps://www.blogger.com/profile/04079757287568616786noreply@blogger.comtag:blogger.com,1999:blog-33105023.post-43454411993647168002007-09-11T14:37:00.000+05:302007-09-11T14:37:00.000+05:30Good job Nakulettan..Just Don't care about the oth...Good job Nakulettan..
Just Don't care about the others..
"PAarti pathrathil Vannthum, Nethakkanmaar Shardhikkunnathu Nere vaayil vizhungunnavarrkkum. acept cheyyaan budhimttayirikkum.."

Do your duty...
Fight for the right......sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-33105023.post-1345521941244503702007-09-11T14:27:00.000+05:302007-09-11T14:27:00.000+05:30പ്രിയ കാണാപ്പുറം,ഗുജറാത്തിന്റെ ആന്തരിക സൌന്ദര്യത്ത...പ്രിയ കാണാപ്പുറം,
ഗുജറാത്തിന്റെ ആന്തരിക സൌന്ദര്യത്തെക്കുറിച്ചും,കരുത്തിനെക്കുറിച്ചുമുള്ള ഈ പൊസ്റ്റ് എല്ലാവരും വായിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് ചിത്രകാരന് ആശിക്കുന്നു. ഗുജറാത്ത് നമുക്കു നല്ല പാഠങ്ങള്‍ നല്‍കുന്നുണ്ട്. പാര്‍ട്ടി നോക്കിയും,മതം നോക്കിയും മുന്‍വിധിയോടെ വസ്തുതകളെ സമീപിക്കുന്നവര്‍ക്ക് നല്ല വികസന സാധ്യതകളെ തെറ്റായി മാത്രമേ മനസ്സിലാക്കാന്‍ പറ്റു.
ആ അബദ്ധം മിക്കവര്‍ക്കും സംഭവിക്കുന്നുണ്ടെന്ന വെളിപാടാണ് കാണാപ്പുറം ഈ പൊസ്റ്റിലൂടെ നല്‍കുന്നത്.
ഗുജാറാത്തികള്ക്ക് ബാങ്കുകള്‍ ഈടില്ലാതെതന്നെ ലോണ്‍ കൊടുക്കുമെന്ന് പത്തിരുപതു വര്‍ഷം മുന്‍പ് ചിത്രകാരന് ആരില്‍ നിന്നോ കേട്ടതായി ഓര്‍ക്കുന്നു.
അത്രക്ക് സത്യസന്ധത പുലര്‍ത്തുന്ന ജനങ്ങളാണ് ഗുജറാത്തികളെന്നും, വാണിജ്ജ്യ മര്യാദകള്‍ അവരുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റേയും ഭാഗമാണെന്നുമാണ് ചിത്രകാരന്റെ അറിവ്.
ചിത്രകാരന്റെ അറിവ് ശരിയാണോ എന്ന് കാണാപ്പുറം അറിയിക്കുക.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-33105023.post-18975769698131943992007-09-10T22:24:00.000+05:302007-09-10T22:24:00.000+05:30മത്തായീ, അസഹിഷ്ണുത എന്നോടോ അതോ മഹാശ്വേതാദേവിയോടോ? ...മത്തായീ, അസഹിഷ്ണുത എന്നോടോ അതോ മഹാശ്വേതാദേവിയോടോ? രണ്ടു പേരോടും ഉണ്ടായിട്ടു കാര്യമില്ല. ഗൂഗിളിനോടു വേണമെങ്കില്‍ പരിഭവിക്കാവുന്നതാണ്. മലയാളത്തിലെ പത്രങ്ങളും മറ്റ് അച്ചടി മാദ്ധ്യമങ്ങളും ഒക്കെക്കൂടി ഉണ്ടാക്കിത്തന്നു കൊണ്ടിരുന്ന മറ പൊളിച്ചടുക്കിക്കളഞ്ഞില്ലേ അവര്‍? ഇനിയെന്തു ചെയ്യും? ഒളിപ്പിക്കാന്‍ പാടുപെടുന്ന ഓരോന്നൊക്കെ ഓരോരുത്തര് ബ്ലോഗുകളിലൂടെയും മറ്റും വെളിച്ചത്തു കൊണ്ടു വന്നു കൊണ്ടിരിക്കുകയാണ്. വല്ലാത്തൊരു പുത്തന്‍ മാദ്ധ്യമം തന്നെ ഇത്!

പിന്നെ, നാഴികയ്ക്കു നാല്പതു വട്ടം ഗുജറാത്ത് ഗുജറാത്തെന്നും പറഞ്ഞ് ഇവിടെച്ചിലര്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ അവരോടും ഇതേ വാചകം തന്നെ ചോദിച്ചു കൂടായിരുന്നോ? ഇവിടെ എന്ത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടും ‘ഗുജറാത്ത്‘ എന്നു പറഞ്ഞ് ന്യായീകരിക്കാന്‍ നോക്കുമ്പോളും ഇതേ ഇടപെടല്‍ ഉണ്ടാവുമോ? അതോ നല്ലതു പറഞ്ഞാലേ ‘പിടി‘ മാറ്റേണ്ടതുള്ളൂ എന്നുണ്ടോ?

ഒരു പോസ്റ്റിന് എത്ര വച്ചു കിട്ടുമെന്ന ചോദ്യം അസ്സലായി! മനസ്സിലിരുപ്പ് അറിയാതെ വെളിയില്‍ വന്നുപോയല്ലോ മത്തായീ. അമ്മാതിരി കൂലിയെഴുത്തുകാരുടെ സാമൂഹ്യസേവനം അതിരു കടന്നതോടെയാണ് നിവൃത്തികെട്ട് ഇക്കാലത്ത് പലരും പേനയെടുത്ത് മറുപടി പറഞ്ഞു തുടങ്ങിയത്.

ഓരോ പോസ്റ്റിനും അസഹിഷ്ണുതയില്‍ കുറുക്കിയെടുത്ത ഇമ്മാതിരി നാലഞ്ച് കമന്റുകള്‍ വീതം കിട്ടും. അതാണുത്തരം. കൊള്ളേണ്ടിടത്തു കൊള്ളുന്നു എന്നും ചിന്തിക്കേണ്ടവര്‍ ചിന്തിക്കുന്നു എന്നുമുള്ള തിരിച്ചറിവു മാത്രം മതി, വീണ്ടും എഴുതാനുള്ള പ്രേരണയായി. കണ്ണുകള്‍ ഇറുക്കിപ്പൂട്ടിക്കൊണ്ട് കമ്മ്യൂണിസത്തിനു കുഴലൂതുന്നവര്‍ മാത്രമാണ് എഴുത്തുകാര്‍ എന്ന കാലം കഴിഞ്ഞിരിക്കുന്നു സുഹൃത്തേ. അധികാരം കിട്ടിയ അന്നുമുതല്‍ കോടാലിയുമായി ഇറങ്ങിയിരിക്കുന്ന കാപാലിക സംഘത്തിനും, കണ്ണു തെറ്റിയാല്‍ അക്രമം നടത്താനായി ആയുധം സംഭരിച്ചു കൂട്ടുന്നവര്ക്കുമെല്ലാമെതിരെ എപ്പോഴും ആയുധമെടുത്തു പ്രതിരോധിക്കാനാവില്ല. ആശയപരമായ തിരിച്ചടികളാണ് പലപ്പോഴും അവരുടെ അടിതെറ്റിച്ചു കളയുന്നത്. അക്കമിട്ടു നിരത്തുന്ന സത്യങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കേണ്ടി വരുന്നത് വലിയൊരു പരാജയം തന്നെയാണു മത്തായീ. ഇനിയിപ്പോള്‍ ഗുജറാത്തല്ല - ബംഗാളിനേക്കുറിച്ചു പറഞ്ഞതാണു പ്രകോപിപ്പിച്ചതെങ്കില്‍, ഇതു കൂടിയൊന്നു വായിച്ചു നോക്കുക. ചെറിയൊരു മാറ്റിപ്പിടുത്തം.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-33105023.post-43424693838604839072007-09-10T20:07:00.000+05:302007-09-10T20:07:00.000+05:30ഈ പുറം കുറെക്കാലമായി കാണുന്നല്ലോ! മാറ്റിപ്പിടി. ഒര...ഈ പുറം കുറെക്കാലമായി കാണുന്നല്ലോ! മാറ്റിപ്പിടി. ഒരു പോസ്റ്റിനെത്ര വച്ചു കിട്ടും?മത്തായിhttps://www.blogger.com/profile/01294219039148977653noreply@blogger.comtag:blogger.com,1999:blog-33105023.post-15459146254163339372007-09-10T10:35:00.000+05:302007-09-10T10:35:00.000+05:30ഗുജറാത്തെന്നാല്‍, ഇടതുപക്ഷമാദ്ധ്യമങ്ങള്‍ ആക്രോശിക്...ഗുജറാത്തെന്നാല്‍, ഇടതുപക്ഷമാദ്ധ്യമങ്ങള്‍ ആക്രോശിക്കുന്ന മട്ടൊരു സംസ്ഥാനമല്ലെന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം. മോഡിയ്ക്കു ജനപിന്തുണയുണ്ടെങ്കില്‍, അതു മുസ്ലിം വിരോധം കൊണ്ടല്ല എന്നതു നിങ്ങള്‍ തിരിച്ചറിയണം. ഗുജറാത്തെന്നാല്‍ കലാപമല്ല - അതു മറ്റു പലതുമാണ് - എന്ന തിരിച്ചറിവ് ഒരു പക്ഷേ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിച്ചേക്കും. മറച്ചുപിടിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ - പ്രത്യേകിച്ചു മുസ്ലിം സമൂഹത്തിനു മുന്നില്‍ തുറന്നു വയ്ക്കുക എന്നത് കാലഘട്ടം ചുമലിലേല്‍പ്പിച്ച ഒരു ഉത്തരവാദിത്തമായി മാറുകയാണിവിടെ.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com