tag:blogger.com,1999:blog-33105023.post6733083436405079534..comments2023-05-04T17:43:33.763+05:30Comments on കാണാപ്പുറം: നരേന്ദ്രമോഡിയുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപംAnonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger12125tag:blogger.com,1999:blog-33105023.post-78904182027538694382007-05-08T09:47:00.000+05:302007-05-08T09:47:00.000+05:30പ്രമോദേ, മുകളില്‍ കൊടുത്ത കമന്റില്‍, എന്റെ ആത്മാര്...പ്രമോദേ,
മുകളില്‍ കൊടുത്ത കമന്റില്‍, എന്റെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയുമാണ് അനിയന് ചോദ്യം ചെയ്തിരിക്കുന്നത്. എന്റെ മറുപടി ദയവായി ഇവിടെ വായിക്കുക.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-33105023.post-10584511785425180892007-05-05T18:58:00.000+05:302007-05-05T18:58:00.000+05:30കൂടുതല്‍ ആരവങ്ങള്‍ കിട്ടിയത് ഏത് വാകുകള്ക്കാണെന്ന...കൂടുതല്‍ ആരവങ്ങള്‍ കിട്ടിയത് ഏത് വാകുകള്ക്കാണെന്ന് താങ്കള്‍ കേട്ടതേഇല്ല.നന്നായിരിക്കുന്നു നകുലേട്ടാ നന്നായിരിക്കുന്നു.അങ്ങനെ തന്നെ വേണം.മറ്മ്മ പ്രധാനമായ കാര്യങ്ങള്‍ വിഴുങ്ങണം.
അങ്ങനെ മാത്രമേ ചൂട്ട് കെടാതെ പിടിക്കാന്‍ പറ്റൂ.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-33105023.post-18141608244955275052007-05-05T13:41:00.000+05:302007-05-05T13:41:00.000+05:30പറഞ്ഞത് കാണാപ്പുറത്തിരിക്കുന്ന ഈ പോസ്റ്റ് ഇവിടെ ഇട...പറഞ്ഞത് കാണാപ്പുറത്തിരിക്കുന്ന ഈ പോസ്റ്റ് ഇവിടെ ഇട്ട താങ്കളോടു തന്നെ.മോഡിയോട് പിന്നെ അങ്ങനെ എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ?അല്ലാതെ തന്നെ എല്ലാറ്ക്കും അറിയാം.
താങ്കള്‍ തന്ന ലിങ്ക് വായിച്ചു നോക്കി.മുഴുവന്‍ വായിക്കാന്‍ തോന്നിയില്ല.ഇങ്ങനെ സങ്കല്‍പ്പത്തില്‍ നിന്നും കുറെ ഉണ്ണിപ്പിള്ളകളെ പിടിച്ച് താന്തോന്നിത്തം പറയിപ്പിക്കുന്ന കഥകള്‍ പൂറ്ണ്ണമായും വായിക്കാന്‍ സമയ പരിമിതി കാരണം ബുദ്ധിമുട്ടുണ്ട്.ഏതായാലും സമയം കിട്ടുമ്പോള്‍ മുഴുവന്‍ വായിച്ച് കമന്റിടാം. ഏതായാലും ഒരു പാറ്ട്ടി സെക്രട്ടറി ഇങ്ങനെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല.ഏത് പത്രത്തില്‍ എന്നു കൂടി പറ.മാത്രമല്ല പത്രങ്ങളില്‍ വരുന്നതൊക്കെ വളച്ചൊടിച്ച കമന്റ്റുകളാണ് എന്ന് മോഡി എന്ന രാക്ഷസന്റെ പ്രസംഗത്തിന്റെ അവസാനത്തെ ഭാഗത്ത് തെളിവുകള്‍ സഹിതം അങ്ങ് പറഞ്ഞിട്ടൂണ്ടല്ലോ?.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-33105023.post-81847729120958541342007-05-05T13:40:00.000+05:302007-05-05T13:40:00.000+05:30This comment has been removed by the author.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-33105023.post-40016299261779402772007-05-05T04:17:00.000+05:302007-05-05T04:17:00.000+05:30പ്രമോദേ,കമന്റു കണ്ടു. മോഡിയോടാണോ അതോ ഇവിടെ മുമ്പു ...പ്രമോദേ,
കമന്റു കണ്ടു. മോഡിയോടാണോ അതോ ഇവിടെ മുമ്പു കമന്റിട്ട ആരോടെങ്കിലുമാണോ അതോ എന്നോടു തന്നെയാണോ പറഞ്ഞിരിക്കുന്നതെന്നു വ്യക്തമല്ലല്ലോ?

പിന്നെ, വര്‍ഗ്ഗീയതയ്ക്കുള്ള ചൂട്ടുപിടുത്തം എന്ന പ്രയോഗം ഇഷ്ടമായി. പഴഞ്ചന്‍ ചൂട്ടൊക്കെ ഉപേക്ഷിച്ച് നല്ല എട്ടു ബാറ്ററിയുടെ ടോര്‍ച്ച് അടിച്ചു കാണിച്ചു കൊടുക്കുകയും ചെയ്ത് അതും പോരാഞ്ഞ് കൈ പിടിച്ചു നടത്തുകയും ചെയ്യുന്ന ചിലരേക്കുറിച്ച് ഇവിടെ പരാമര്‍ശമുണ്ട്. ചിലരൊക്കെ കണ്ണൂര്‍ക്കാരാണ്. സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കുമല്ലോ.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-33105023.post-90750626003670804462007-05-04T23:17:00.000+05:302007-05-04T23:17:00.000+05:30ആറ്ക്കും ഒരു സംശയവും തോന്നാത്ത വിധത്തില്‍ മനോഹരമായ...ആറ്ക്കും ഒരു സംശയവും തോന്നാത്ത വിധത്തില്‍ മനോഹരമായ വാക്കുകളില്‍ ഹിന്ദുവറ്ഗ്ഗീയതക്ക് ചൂട്ടു പിടിക്കുന്ന അങ്ങയെ സമ്മതിച്ചിരിക്കുന്നു.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-33105023.post-44708151673921079142007-05-03T12:53:00.000+05:302007-05-03T12:53:00.000+05:30ശ്രീ നകുലന്,ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ...ശ്രീ നകുലന്,
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം വായിച്ചു. വായിച്ചിടത്തോളം മധ്ദ്യമങ്ങള് പറഞ്ഞ് പരത്തിയതുപോലെ ഭയപ്പെടേണ്ടതായി ഒന്നും ഉള്ളതയി എനിക്കു തോന്നിയില്ല. മോഡി കേരളത്തില്‍ കാലു കുത്തിയാല്‍ ഭൂകമ്പമുണ്ടാകുമെന്ന ചില ഇടതു സംഘടനകളുടെ മുന്നറിയിപ്പിലെ രാഷ്ട്രീയം എല്ലര്ക്കും അറിയാം. ഗുജറാത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ആ പ്രസംഗത്തിലുടനീളം കാണുന്നതു. ശ്രീ മോഡിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഊന്നല്‍ നല്കി ഭരണം നടത്തുന്ന ഒരാളാണെന്നാണ് മനസ്സിലാക്കുന്നതു. ഭാരതത്തിന്റെ ചരിത്രമറിയാവുന്നവര്‍ (ഏതു മതക്കാരായാലും) ഹിന്ദുത്വവാദത്തെ തള്ളിപ്പറയുമെന്നു തോന്നുന്നില്ല. അഥവാ പറയുന്നുണ്ടെങ്കില്‍ അതു യാഥാര്‍ധ്യം മനസ്സിലാക്കാതെയുമാവില്ല. ഒന്നുകില്‍ രാഷ്ട്രീയപ്രേരിതം അല്ലെങ്കില്‍ തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്നും അങ്ങനെ പറയാന്‍ നിര്‍ബന്ധിതരാകുന്നു എന്നു വേണം കരുതാന്‍.

പിന്നെ സിയയുടെ സംശയം കഴിഞ്ഞ ദിവസത്തെ മദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എല്ലാവര്ക്കും തോന്നാവുന്ന ചോദ്യമാണ്, പ്രത്യേകിച്ചും കോടതിയില്‍ ഗവണ്മെന്റ് സമ്മതിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍!. താങ്കള്‍ അതു വ്യക്തമാക്കാമെന്നു പറഞ്ഞ സ്ഥിതിയ്ക്ക് കാത്തിരിക്കുക തന്നെ.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-33105023.post-38182572587274753572007-05-02T15:46:00.000+05:302007-05-02T15:46:00.000+05:30ഒടുവില്‍ ആ കമന്റു വന്നു. നന്ദി സിയ!ഞാന്‍ വാര്ത്തക...ഒടുവില്‍ ആ കമന്റു വന്നു. നന്ദി സിയ!

ഞാന്‍ വാര്‍ത്തകള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നൊരാളാണ്. സൊഹ്രാബുദ്ദീന്‍ - കൌസര്‍ബി - വിഷയം ഞെട്ടിപ്പിക്കുന്നതാണ്. അതിന്റെ നേരെ ഞാന്‍ കണ്ണടച്ചേക്കും എന്നു കരുതിയിടത്തു തന്നെ താങ്കളുടെ കണക്കുകൂട്ടല്‍ പാളി! എഴുതിത്തുടങ്ങിക്കഴിഞ്ഞു. കഴിവതും ഉടന്‍ തന്നെ ഇടാം.

ഈയൊരവസരത്തില്‍, ഈ പോസ്റ്റ് അല്പം താമസിപ്പിക്കാം എന്നു കരുതാതെ പ്രസിദ്ധീകരിച്ചത് എന്റെ തുറന്ന മനസ്സും സമീപനവുമാണ് കാണിക്കുന്നതെന്നും, ഈ പോസ്റ്റ് എന്തുകൊണ്ടുണ്ടായി എന്നതിലെ സത്യസന്ധത കൂടിയാണതു വെളിവാക്കുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കാതെ പോകുന്നു സിയ! ആരെങ്കിലും ഇങ്ങോട്ടു പറയാതെ അങ്ങോട്ടു കേറി പറയുന്നതു ശരിയല്ലല്ലോ എന്നു കരുതി മിണ്ടാതിരിക്കുകയായിരുന്നു.
“സമ്മതിച്ചു” എന്ന, പത്രങ്ങള്‍ ഉപയോഗിച്ച അതേ വാക്കു തന്നെ എഴുതിയതും നന്നായി സിയ. ഒത്തിരി നന്ദി.

ഇതിനെനിക്കു മറുപടിയുണ്ട്. ഓരോ ഇന്ത്യക്കാരനും കേട്ടിരിക്കേണ്ട മറുപടി! ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് അല്പമെങ്കിലും മനസ്സില്‍ ആഗ്രഹമുണ്ടെങ്കില്‍, നിങ്ങളതു വായിക്കണം സിയ. വായിച്ചേ തീരു.
എഴുതുവാനും അത് കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുവാനുമായി അല്പം സാവകാശം മാത്രം തരിക.

സൊഹ്രാബുദ്ദിന് ഷെയ്ക്കിന്റെയും കൌസര്ബിയുടെയുമെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നതാര്, ദു:ഖിക്കുന്നതാര് എന്നതും, നമ്മുടെയൊക്കെ പ്രതികരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രശ്നപരിഹാരത്തിന് അല്പമെങ്കിലും ഉതകുന്നുണ്ടോ,നാമതാഗ്രഹിക്കുന്നുണ്ടോ എന്നതുമടക്കം ചില ചോദ്യങ്ങള്‍ - സകല യാഥാസ്ഥിതികചിന്താധാരകളേയും പൊളിച്ചടുക്കുന്ന ചില ചോദ്യങ്ങള്‍ - പലരുടേയും മനസ്സാക്ഷിയില്‍ തറഞ്ഞുകേറിയേക്കാവുന്ന ചില ചോദ്യങ്ങള്‍ എനിക്കു നിങ്ങളോരോരുത്തരോടും ചോദിക്കാനുണ്ട്. ഉത്തരം തന്നില്ലെങ്കിലും വേണ്ടില്ല, ചോദ്യങ്ങള്‍ കേള്‍ക്കുകയെങ്കിലും ചെയ്യാതെ പോകാന്‍ നിങ്ങള്‍ക്കാവില്ല. ദയവായി കാത്തിരിക്കുക. അല്ല - തെറ്റി - കാത്തിരിക്കണം. അല്ലാതെ ഞാന്‍ വിടില്ല തന്നെ!Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-33105023.post-77994034944209068442007-05-02T14:17:00.000+05:302007-05-02T14:17:00.000+05:30വ്യാജ ഏറ്റുമുട്ടലിലൂടെ മോഡിയുടെ പോലീസ് വെടിവെച്ചു ...വ്യാജ ഏറ്റുമുട്ടലിലൂടെ മോഡിയുടെ പോലീസ് വെടിവെച്ചു കൊന്ന സൊഹ്റാബുദ്ദീന്‍ ശെയ്ഖിന്റെ ഭാര്യ കൌസര്‍ ബിയേയും കൊന്നു ചുട്ടെരിച്ചെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ച ഈ ശുഭവേളയില്ത്തന്നെ താങ്കളുടെ ഈ പോസ്റ്റ് തുറന്നു കിടക്കണം നകുലന് ഈ പോസ്റ്റ് തുറന്നു കിടക്കണം. ദാറ്റ്സ് ഓള്Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-33105023.post-86521223148056415582007-05-02T13:59:00.000+05:302007-05-02T13:59:00.000+05:30നന്ദി, ചിത്രകാരാ.(1) വല്ലാതെ കെട്ടു പിണഞ്ഞു പോയ ചി...നന്ദി, ചിത്രകാരാ.
(1) വല്ലാതെ കെട്ടു പിണഞ്ഞു പോയ ചില കുരുക്കുകള്‍ അഴിച്ചെടുക്കണമെന്നാഗ്രഹിക്കുന്നവര്ക്ക് അപാരമായ ക്ഷമ ഉണ്ടായേ തീരൂ.

(2) നാം മിണ്ടാതിരുന്നതുകൊണ്ട് ഏതെങ്കിലും പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല എന്നും, സംശയങ്ങളിലൂടെയും ഊഹാപോഹങ്ങളിലൂടെയും അവ വളരുകയേയുള്ളൂ എന്നുമാണ് ഞാന്‍ കരുതുന്നത്. 'മനുഷ്യര്‍ക്കു പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത ഒരു പ്രശ്നവും അവരാല്‍ ഉണ്ടാക്കുക സാദ്ധ്യമല്ല' എന്ന നിരീക്ഷണം ഓര്‍ക്കുക. ഹൃദയം തുറന്നു സംസാരിക്കാനുള്ള ആര്‍ജ്ജവവുമായി ആരെങ്കിലുമൊക്കെ മുന്നോട്ടു വന്നേ പറ്റൂ. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

(3) മോഡിയുടെ പ്രസംഗവും മറ്റും ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്തത് അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായ രീതിയിലാണ്. ബി.ജെ.പി.യുടെ വളര്‍ച്ചയെ ഏതു വിധേനയും തടയേണ്ടത് അവരുടെ ആവശ്യമാണെന്നത് ആര്‍ക്കും മനസ്സിലാകുന്നതേയുള്ളൂ. അതിനു വേണ്ടി അല്പം വളച്ചൊടിക്കലുകളും നുണകള്‍ കലര്ത്തലുമൊക്കെ നടത്തുന്നതും മനസ്സിലാക്കാം. പക്ഷേ രാഷ്ട്രീയ പ്രത്യാഘാതങ്ങള്ക്കുമപ്പുറം, നമ്മളെയെല്ലാം പൊതുവായി ബാധിക്കുന്ന തരത്തില്‍ അപകടകരമായ ചില ധാരണകള്‍ വളര്‍ത്തുന്നതിലേക്കു കൂടി അവ നയിക്കുമെങ്കില്‍, ആരെങ്കിലുമൊക്കെ എന്നേപ്പോലെ എണീറ്റു നിന്ന് "ഒബ്ജക്ഷന്" എന്നു പറഞ്ഞെന്നിരിക്കും. അതിനു വേണ്ടി വരുന്ന ആത്മാര്‍ത്ഥതയും ക്ഷമയും ഏതൊരു രാജ്യസ്നേഹിക്കും ഉണ്ടായിരിക്കേണ്ടുന്ന മിനിമം ഗുണങ്ങളില്‍ കൂടുതലൊട്ടുമില്ല എന്നു ഞാന്‍ കരുതുന്നു.

മോഡി ഇവിടെ വന്നത് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പരിപാടിയില്‍ സംബന്ധിക്കാനാണ്. ചുമതലകള്‍ അന്തസ്സായി നിര്‍വഹിച്ച് അദ്ദേഹം മടങ്ങുകയും ചെയ്തു. 'ഹിന്ദുത്വം' എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം 'മുസ്ലിം വിരോധം' എന്നാണെന്നും(!), മോഡി വന്നത് മുസ്ലീങ്ങളെ ആക്ഷേപിക്കാനാണ് എന്നുമൊക്കെ പറഞ്ഞു നടന്നവര്‍ക്കും, അങ്ങനെയൊരു വികാരം ഇളക്കി വിട്ട് മുതലെടുക്കാന്‍ ശ്രമിച്ചവര്‍ക്കുമെല്ലാം കനത്ത നാണക്കേടു സമ്മാനിച്ചുകൊണ്ട് ഈയൊരു പോസ്റ്റ് ഇങ്ങനെ തുറന്നു കിടക്കും - ഗൂഗിള്‍ സമ്മതിക്കുന്നിടത്തോളം കാലം. (ആഗോള കുത്തകകള്‍ സൃഷ്ടിക്കുന്ന മറ്റൊരു തലവേദന - എന്നൊരു വിശേഷണമാവാം - ബ്ലോഗുകള്‍ നല്കുന്ന ഈയൊരു മാദ്ധ്യമ സ്വാതന്ത്ര്യത്തിന്)Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-33105023.post-15216529118102666972007-05-02T12:56:00.000+05:302007-05-02T12:56:00.000+05:30പ്രിയ നകുലന്, താങ്കളുടെ ക്ഷമയും ആത്മാര്‍ത്ഥയും എന...പ്രിയ നകുലന്, താങ്കളുടെ ക്ഷമയും ആത്മാര്‍ത്ഥയും എന്നെ അതിശയിപ്പിക്കുന്നു.
പക്ഷെ, ഈ വിഷയത്തില്‍ എനിക്കു താല്പ്പര്യമില്ലാത്തതിനാല് അഭിപ്രായത്തിലേക്കു കടക്കുന്നില്ല.
സ്നേഹാദരങ്ങളോടെ,
-ചിത്രകാരന്
http://www.chithrakaran.blogspot.com/ ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവനchithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-33105023.post-89130391918665585122007-04-30T14:20:00.000+05:302007-04-30T14:20:00.000+05:30ആരെങ്കിലുമറിഞ്ഞിരുന്നോ നരേന്ദ്ര മോഡി എല്ലാവരേയും പ...ആരെങ്കിലുമറിഞ്ഞിരുന്നോ നരേന്ദ്ര മോഡി എല്ലാവരേയും പരസ്യമായി വെല്ലുവിളിച്ചിട്ടാണ് ഇവിടെ നിന്നു പോയതെന്ന്? "തന്റേടമുണ്ടെങ്കില്‍ എന്റെ മുമ്പില്‍ വരൂ, നമുക്കീ തുറന്ന മൈതാനത്തുവച്ച് ഒന്നു പൊരുതി നോക്കാം" എന്ന വെല്ലുവിളി കേട്ട് ആയിരങ്ങള്‍ ചൂളി വിറങ്ങലിച്ചിരുന്നത് എത്രപേരറിഞ്ഞു? അതുവരെ തെരുവില്‍ മുദ്രാവാക്യം വിളിയും കോലം കത്തിക്കലുമായി നടന്നിരുന്ന ഒരൊറ്റയാളേപ്പോലും കാണാതിരുന്നതെന്താണ് - നമുക്കു വേണ്ടി - നമ്മള് മലയാളികള്‍ക്കു വേണ്ടി മറുപടി പറയാന്‍? അന്നുവരെ മാധ്യമങ്ങളില്‍ 'കൂടുതല്‍ 'ഫാസിസ്റ്റുവിരുദ്ധത' തങ്ങള്‍ക്കാണ്' എന്നു കാണിക്കുവാനായി മത്സരിച്ചിരുന്ന ആള്‍ക്കാരെല്ലാം ഒരൊറ്റ ദിവസം കൊണ്ട് അപ്രത്യക്ഷരാവുകയോ നിശ്ശബ്ദരാകുകയോ ചെയ്തതെന്താണ്? മോഡിയുടെ വരവിനേയും പ്രസംഗത്തേയും ചൊല്ലി വ്യക്തിഹത്യയും അധിക്ഷേപങ്ങളും കൂടുതല്‍ ശക്തിയോടെ കുറച്ചുകാലം കൂടി തുടരാമായിരുന്നല്ലോ. പക്ഷേ എല്ലാ ചര്‍ച്ചകളും സ്വിച്ചിട്ടതുപോലെ അവസാനിച്ചതെന്തുകൊണ്ടാണ്? പ്രസംഗം കേട്ടവര്‍ക്ക് അതിന് ഉത്തരമുണ്ട്. അല്ലാത്തവര്‍ക്ക് അത് വായിച്ചെങ്കിലും അറിയേണ്ടിവരും.
ഗുജറാത്ത് മുഖ്യമന്ത്രി കേരളത്തില്‍ വന്നു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപമാണ് ഇവിടെക്കൊടുത്തിരിക്കുന്നത്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com